Santa Melodia 2021

The Musical Journey

Winners

NameSong
Clara Theresa Antonyഅലകടലും കുളിരലയും
Alphy Jose Thayilകാവല്‍ മാലാഖമാരേ
Sandra Gigiകണ്ടോ ദൂരെ അങ്ങു വിണ്ണിൽ
Anna Maria Augustineപൊന്നു മീറ കുന്തിരിക്കം
Josmin Joseരാരിരം പാടിയുറക്കാം
Josna Georgeപൈതലാം യേശുവേ
Aparnaബെത്‌ലഹേം കുന്നിന്‍ മടിയില്‍
Jerry Mathewരാജാവിന്‍ രാജാവെഴുന്നള്ളുന്നു


Participants

No.NameSong
1Sandra Gigiകണ്ടോ ദൂരെ അങ്ങു വിണ്ണിൽ
2Ananya S Nairകണ്ടോ ദൂരെ അങ്ങു വിണ്ണിൽ
3Alna Bijuഗോശാലയിൽ ഭൂജാതനായി
4Angel Lijoപൂൽക്കൂട്ടിൽ വന്നു
5Alby Georgeകണ്ടോ ദൂരെ അങ്ങു വിണ്ണിൽ
6Haritha Shijoയഹൂദിയായിലെ
7Jerry Mathewരാജാവിന്‍ രാജാവെഴുന്നള്ളുന്നു
8Angela Alphonse Rejiമേലേ വാനിൽ നീളെ താരാദീപം
9Anjo Sajoyകണ്ടോ ദൂരെ അങ്ങു വിണ്ണിൽ
10Issac Georgeയഹൂദിയായിലെ
11Aparna Aparnaബെത്‌ലഹേം കുന്നിന്‍ മടിയില്‍
12Anna Sojanകണ്ടോ ദൂരെ അങ്ങു വിണ്ണിൽ
13Anna Tonyമാലാഖ വൃന്ദങ്ങൾ പാടി
14Josna Georgeപൈതലാം യേശുവേ
15Elora Jubinമിന്നാ മിന്നി പോലെ
16Edwin Jubinമിന്നാ മിന്നി പോലെ
17Ananyamol Thomasഗോശാലയിൽ ഭൂജാതനായി
18Josmin Joseരാരിരം പാടിയുറക്കാം
19Jilu Mariya Johnyമാലാഖ വൃന്ദങ്ങൾ പാടി
20Jose Paiusകണ്ടോ ദൂരെ അങ്ങു വിണ്ണിൽ
21Joyal Thomasയഹൂദിയായിലെ
22Alphy Jose Thayilകാവല്‍ മാലാഖമാരേ
23Aleena Jose Thayilകാലിത്തൊഴുത്തില്‍ പിറന്നവനെ
24Agna Mary Santhoshകണ്ടോ ദൂരെ അങ്ങു വിണ്ണിൽ
25Clara Theresa Antonyഅലകടലും കുളിരലയും
26Anna Maria Augustineപൊന്നു മീറ കുന്തിരിക്കം
27Jincy joseമഞ്ഞു മൂടിയ രാത്രി


If you have any assist, please feel free to contact us.

Phone: (+91) 7012471891

  Email: mail@melodicdreamz.com


  • മത്സരത്തിൽ ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണ്.
  • ക്രിസ്തുമസ്സുമായി ബന്ധപ്പെട്ടതോ ക്രിസ്തുമസ്സ് ആശയങ്ങൾ ഉൾക്കൊള്ളുന്നതോ ആയ മലയാള ഗാനങ്ങളാണ് മത്സരാർത്ഥികൾ ഉപയോഗിക്കേണ്ടത്.
  • കരോക്കെ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ഗാനങ്ങൾക്കൊപ്പം വീഡിയോയും ചിത്രീകരിച്ച് മത്‌സരത്തിനായി നൽകേണ്ടതാണ്. (വീഡിയോ “ലാൻഡ് സ്കേപ്പ് മോഡിൽ” ആയിരിക്കണം)
  • ഓഡിയോ / വീഡിയോ എഡിറ്റ് ചെയ്ത് ആകർഷകമാക്കാവുന്നതാണ്

  • വീഡിയോയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള മത്സരഗാനം ഡിസംബർ 11 ന് മുൻപായി, തന്നിരിക്കുന്ന രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒരിക്കൽ രജിസ്റ്റർ ചെയ്തവർ, മുൻപ് നൽകിയ ഇ-മെയിൽ ഐഡി, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മത്സര വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • മത്സര വീഡിയോകൾ ഡിസംബർ 12 മുതൽ ഡിസംബർ 21 വരെ പങ്കുവയ്ക്കപ്പെടുന്നതിനും ജനഹിതം തേടുന്നതിനുമായി മെലോഡിക് ഡ്രീംസിന്റെ ഒഫീഷ്യൽ ചാനലിൽ പ്രദർശിപ്പിക്കുന്നതാണ്..
  • മത്സരഫലം ഡിസംബർ 23 ന് പ്രഖ്യാപിക്കുന്നതാണ്.

  • ഒന്നാമതെത്തുന്നയാൾക്ക് മെലോഡിക് ഡ്രീംസിന്റെ പുതിയ ആൽബത്തിൽ പാടുന്നതിന് അവസരം. കൂടാതെ, ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് പ്രൈസ്സുകൾ

  • ഒന്നാം സമ്മാനം 5000/- രൂപാ
  • രണ്ടാം സമ്മാനം 3000/- രൂപാ
  • മൂന്നാം സമ്മാനം 2000/- രൂപാ

  • നാല് മുതൽ എട്ട് വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് 1000/- രൂപാ വീതം പ്രോത്സാഹന സമ്മാനവും.

മത്സരാർത്ഥികൾക്ക് മാർക്കുകൾ നൽകുന്നതിനുള്ള മാനദണ്ഡം :

  • ആലാപനമികവ്, ശബ്ദമിശ്രണം – 60%
  • വീഡിയോ ചിത്രീകരണം, വീഡിയോ സംയോജനം – 20%
  • യൂട്യൂബിൽ പ്രദർശിപ്പിക്കപ്പെടുന്ന മത്സരവീഡിയോയ്ക്ക് ലഭിക്കുന്ന വ്യൂസ് + ലൈക്കുകൾ – 20%

കൂടുതൽ വിവരണങ്ങൾക്ക് (+91) 7012471891 എന്ന നമ്പറിൽ ബന്ധപ്പെടുക

Share:
© 2021 by Melodic Dreamz. All Rights Reserved.