“ഈശോയ്ക്കെന്തൊരു സ്നേഹം…
എന്നൊടെന്തൊരു സ്നേഹം…”
– ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ കുരുന്നുകൾ ഏറ്റുപാടിയ മനോഹര ഗാനം. രചനയും സംഗീതസംവിധാനവും നിർവ്വഹിച്ച റവ. ഫാ. ജോസ് തറപ്പേൽ ആലപിച്ചപ്പോൾ…
🎶 Song : ഈശോയ്ക്കെന്തൊരു സ്നേഹം
🎶 Album : മധുരസ്നേഹം
🎶 Vox : Fr. Jose Tharappel
🎶 Orchestration : Jerson Antony
🎶 Programming : Melodic Dreamz
🎶 Edits : Jose Sebastian
🎶 Recorded @ Melodic Dreamz
🎶 Website : https://melodicdreamz.com/