Children’s day Song

';

🎶 Lyrics : Baby Poovathodu
🎶 Music : Baby N Tijo
🎶 Orchestration : Tijo Xavier
🎶 Vocal : Therese V Reji
🎶Recorded, Mixed & Mastered @ Melodic Dreamz https://melodicdreamz.com/

Lyrics :

നവംബർ മാസം പതിനാല്
ചാച്ചാജിയുടെ ജന്മദിനം
ശിശുദിനമായി നാടെങ്ങും
കൊണ്ടാടുന്നൊരു പുണ്യദിനം
ഭാരതനാടിൻ അഭിമാനം
ചാച്ചാജിയുടെ ജന്മദിനം

ചുണ്ടിൽ നിറയെ പുഞ്ചിരിയും
വെള്ളയുടുപ്പും തൊപ്പിയുമായ്
വിരിമാറത്തോരു റോസാപ്പൂവും
ചൂടി വരുന്നൂ ചാച്ചാജീ

നാടിന് നന്മ വരുത്താനും
സ്വാതന്ത്ര്യക്കൊടി നാട്ടാനും
ഗാന്ധിക്കൊപ്പം പോരാടി
നമ്മുടെ സ്വന്തം ചാച്ചാജി

Share:
© 2021 by Melodic Dreamz. All Rights Reserved.