മനസ്സിൻ മണിച്ചിമിഴിൽ

';

മനസ്സിന്‍ മണിച്ചിമിഴില്‍
പനിനീര്‍ത്തുള്ളിപോല്‍
വെറുതേ പെയ്തു നിറയും
രാത്രി മഴയാം ഓര്‍മ്മകള്‍…

A beautiful song from the Malayalam Film “Arayannangalude Veedu”- Manassin Manichimizhil .. melodiously sung by Sri. K. J. Yesudas…

A humble try to sing this song.. Friends.. please listen and express your valuable comments.

Original Song Courtesy

🎶 Film : Arayannangalude Veedu
🎶 Lyrics : Gireesh Puthenchery
🎶 Music : Raveendran Master
🎶 Singer : K. J. Yesudas

Cover version

🎶 Singer: Baby Poovathodu
🎶 Programming : Melodic Dreamz
🎶 Song Mixing & D.O.P: https://melodicdreamz.com/

Cover Song Karaoke : https://www.youtube.com/watch?v=QdVps5ASlfE

Programming : https://melodicdreamz.com/

മനസ്സിന്‍ മണിച്ചിമിഴില്‍
പനിനീര്‍ത്തുള്ളിപോല്‍
വെറുതേ പെയ്തു നിറയും
രാത്രി മഴയാം ഓര്‍മ്മകള്‍
(മനസ്സിന്‍…)

മാഞ്ഞുപോകുമീ മഞ്ഞും
നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എ ങ്ങാനും
ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്രമാത്രമെന്റെ മണ്‍കൂടിന്‍
ചാരാത്ത വാതിക്കല്‍ വന്നെത്തി
എന്നോടു മിണ്ടാതെ പോകുന്നുവോ .. ?
(മനസ്സിന്‍ …)

അന്തിവിണ്ണിലേ തിങ്കള്‍
നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലെയെന്നിലെ മോഹം
കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണപോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന
ഗന്ധര്‍വസംഗീതമായ്‌ …
(മനസ്സിന്‍ …)

Share:
© 2021 by Melodic Dreamz. All Rights Reserved.