പീഡനങ്ങൾക്കിരയാക്കപ്പെട്ടവർക്കും നീതിനിഷേധിക്കപ്പെട്ടവർക്കുമായി കുറിക്കപ്പെട്ടത്…
ക്രൂരമായ സ്ത്രീപീഡനങ്ങൾ തുടർക്കഥയാകുമ്പോൾ, നിർവ്വികാരം നിലകൊള്ളുന്ന സമൂഹം ഇതെല്ലാം അംഗീകരിക്കുകയാണ് അനുവദിക്കുകയാണ്. പതിമൂന്ന് മിനിറ്റ് വൈകാരികമായൊന്ന് പ്രതികരിക്കാം… “ഏങ്ങൽ” മലയാളം കവിത…
🎶 Poem : ഏങ്ങൽ | Engal
🎶 Lyrics : A Kallarackal
🎶 Music : Seenai Saibu
🎶 Singers : Baby Poovathodu & Alphy Jose
🎶 Programming : Tijo Xavier
🎶 Mixed & Mastered : https://melodicdreamz.com/
🎶 Flute : Anil Thalayolaparambu
🎶 Violin : Jojo Joseph
🎶 Editz : Jose Sebastian